Monday, December 3, 2007

മിലിറ്ററീ ചിക്കന്‍സ്

എന്തായിതു…..സ്വപ്നം കാണുകയാണോ….. സ്വയം പിച്ചി നോക്കി....

ഇന്നലെ രാത്രി വായിച്ച്ത് വല്ല മന്ന്ത്രിക നോവലൊന്നും അല്ലല്ലൊ?

ഹീന്ദി പുസ്തകത്തിലെ അഞ്ചു പരാഗ്രാഫു മെംമറിയില്‍ ഫീഡ് ചെയ്യ്തു പൂനാവാല സാ‍റ് ചോദിക്കുംമ്പോള്‍ വെര്‍ബല്ലീ ഡിസ്പ്ല ചെയ്യ്തീലങ്കില്‍ “ബൂട്ട്“ ഡിസ്ക്കീല്ല് തന്നെ സാറീന്ടെ ചുരല്‍ പതിയുന്നതൊറൊത്ത് രഷ്ട്ഭാഷയില്‍ തന്നെയായിരുന്നുവല്ലൊ ഇന്ന്‍ലത്തേ ഗവെഷണ്ണം…

അപ്പോ‍ള്‍ അതല്ല……ദെന്‍ ?

കോഴികളോട് ഇഷ്ടമുള്ള ചെറീയമ്മ്യും കോഴികളേ മൈന്‍ഡ് ചെയ്യാതെ അവ പ്രൊഡ്യുസ് ചെയ്യൂന്ന മുട്ടകളീല് മാത്രം കോന്‍സെന്ന്ട്രറ്റ് ചെയ്യ്തിരുന്ന ചെറീയച്ച്ന്ടെ വീട്ടില് രാവിലെ വന്നതായിരുന്നു ഞാന്‍.

10 ല് ആയിരുന്ന ഞാന്‍ അടുത്ത വര്‍ഷം എസ് എന്‍ കോളേജില്‍ മല ചവിട്ടാനുള്ള കൊടും പരിശിലന്‍ത്തിന്ടെ ഭാഗമായിയാണ് 1670 ആള്‍റ്റിറ്റുഡില്‍ 2 എക്കറില്‍ മള്‍ട്ടി സ്കയില്‍ പ്രൊഡ്ക്ഷന്‍ ഉള്ള റബ്ബറ് പ്ലാന്‍ഡറെ കാണാനന്‍ വന്നത്. അപ്പോഴാണ് അ കാഴ്ച !!!

രണ്ടു വരികളില് അഞ്ചു ആറ് ചിക്കന്‍സ് മിലിറ്ററീ സ്റ്റ്യ് ല്‍ പരെഡ് നടത്തൂന്നു… ബാന്‍ഡ് ഇല്ലായിരുന്നു എന്ന് മാത്രം…. പക്ഷെ അടുത്ത നബീസ താത്തായുടെ കടയില്‍ നിന്നും ആകാശവാണി തിരുവന്തപുരം ബ്രൊഡ്കാസ്റ്റ് BGM ആയി ഉണ്ട് താനും.

വിണ്ടും നോക്കി… പിച്ചി നോക്കി.... അതെ പരെഡ് തന്നെ….കോഴികളെ ബാ ബാ എന്നു മാത്രം ഗൈഡ് ചെയ്ത് പിന്നാമ്പ റത്ത് നടന്നിരുന്ന ചെറിയമ്മ ഒരു ആഗോള പ്രതിഭ തന്നെ….!!!! അങ്ങും ഇങ്ങും തെണ്ടി ചിക്കി നടന്നിരുന്ന ഇവറ്റകള്‍ ഇതാ പരെഡ് ചെയ്ത് ഡ്യുട്ടിയ്ക്ക് പോകുന്നു. സര്ക്കസില്‍ പോലും കോഴികളേ ട്രെയിന്‍ ചെയ്തു നടത്ത്തിയിരുന്നിലാ എന്ന ചരിത്രം ഇതാ ഇവിടേ മാറ്റിയെഴുത്തിയിരിക്കുന്നു….ചെറിയമ്മെ യു ആറ് ഗ്രെയ്റ്റ്…. അല്ലെങ്കിലും ഞാനെന്ന ഗ്രെയിറ്റിനെ പ്രൊഡ്യുസ് ചെയ്ത എന്റെ അമ്മയുടെ അനിയത്തിയല്ലെ…..ആ ക്രിയെറ്റിവിറ്റി കണാത്തിരിയ്ക്കുമ്മോ ?

നമ്മുടെ സ്ഥിരം ഡെസ്റ്റിനെഷന്‍ ആയ അടുക്കളയില്‍ ചെന്നത് തലെന്നത്തേ മീന് മുളകിലിട്ടതു കാണുമെന്നും അതും ദോശയും ക്കുട്ടി ഒരു മലബാറ് കോബിന്‍നെഷന്‍ ബ്ബ്രേക്ക് ഫാസ്റ്റ് തട്ടാം എന്നു വിചാരിചലാ…. ജുസ്റ്റ് റ്റു വിഷ് ഹെര്….

അവിടേയാണ് ചിക്കന്‍സിന്ടെ പരെഡിന്ടെയും അവരുടെ ട്രെയിനെഴ്സിനെയും കാണാന്‍ കഴിഞ്ഞത്. ചെറിയമ്മയുടെ പ്രൊഡ്ക്ട്സ് ആയ അണ്ണനും തംബിസും…രണ്ടേയുള്ളുവ്വെങ്കിലും ഒരു ഫുള്‍ ലോവറ് പ്രെംമ്മറി സ്ക്കുള്‍ സ്റ്റുഡ്ന്‍സിനെ ട്രെയിന്‍ ചെയാനുള്ള സ് ട്രെയിന്‍ എടുക്കേണ്ടി വന്നിട്ടുള്ള അടുക്കവും ഒതുക്കവും ഉള്ള എന്റെ പ്രിയ കസ്സിന്‍സ്. അവരാണ് ട്രെയിനെഴ്സ് …..

രാവിലെ നമ്മുടെ ജുനിയെഴ്സിന്ടെ വായില്‍ നിന്നും നല്ലതു മാത്രം കേള്‍ക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ട് വളരെ കൂള്‍ ആയി തന്നെ ചോദിച്ചു….എന്താടാ…..ഇവിടെ…?
തിരിഞ്ഞു നോക്കി എന്തൊ പറയാന്‍ മുരടനക്കിയ “ഇരുവര്‍” പെട്ടെന്ന് ബഹുമാനത്തൊടെ ചിരിച്ചത്തിന്റെ രഹസ്യം തിരിഞ്ഞു നോക്കിയപ്പോഴാണ് മനസ്സിലായത്…..പുറകില്‍ ചെറിയച്ഛന് ഉമിക്കരി അല്ല…കോള്‍ഗ്ഗെയ്റ്റ് എടുക്കാന്‍ വന്നു നില്‍ക്കുന്നു…

വ്വെല്‍….. രക്ഷപെട്ടു….ഫിംഗറ് കൊണ്ട് ടുത്ത് മസാജ് ചെയ്യാന്‍ അദ്ദെഹം നിങ്ങിയപ്പൊഴാണ് ചിക്കന്‍ ട്രെയിങ്ങിന്ടെ ടെക്നിക് “ഇരുവര്‍” കാണിച്ചു തന്നത്….ഇന്‍ട്രഡക്ഷന്‍ ആയി ഒരു കാര്യം എടുത്തു പറഞ്ഞു……
ദിസ് ഈസ് നോട്ട് എ സിംബിള്‍ ട്രെയിങ്ങ ഗ് മോഡൂള്‍….അതായതു ഒറ്റ ദിവസം കൊണ്ട സദാ ചിക്കന്‍സിനെ മിലിറ്ററീ ചിക്കന്‍സ് ആക്കാന്‍ പറ്റില്ല (അതിനാണ് ഇനി ശ്രമം….) ഇറ്റ് വില്ല് ടേയ്ക്ക് വീക്സ്…..ഒകെ….

ട്രെയിങ്ങിന്ടെ ടെക്നിക് :

ആദ്യമായി അടുപ്പ് കത്തിയ്ക്കുക. അതില്‍ ദോശ കല്ല് വെയ്ക്കുക….. വിറകിനു പകരം ചിരട്ടയിട്ടാല്‍ ചുട് കുടുതല്‍ കിട്ടം…।കുറച്ച് വെള്ളം ചിറ്റി നോക്കിയാല്‍ കല്ല് ചുടായോ എന്ന് മനസ്സിലാക്കാം…… ഒകെയെങ്കില്‍ ആദ്യം ചിക്കന്‍സിനെ പിടിച്ച് ദോശക്കല്ലൈല്‍ നിറത്തുക…॥പറന്ന് പോകാത്തിരിയ്ക്കാന്‍ ചെറുതായി സപ്പോട്ട് ചെയ്തു നിറത്തുക। ദോശകല്ലൈ നില്‍ക്കുന്ന ചിക്കന്‍സ് കാല്‍ പൊള്ളുമ്പോള്‍ ആദ്യം ഒരു കാല്‍ പൊക്കി നില്‍ക്കും പിന്നെ അടുത്തത്, അങ്ങനെ ചുട് കൂടും തോറും റിഥൈമ്മിക്കായി……. ഫാസ്റ്റായി….ഡൈയ് ലി 15 മിനിറ്റ് മതിയത്രെ ട്രെയിങ്ങ്. രണ്ട് ആഴ്ച കൊണ്ട് മിലിറ്ററീ ചിക്കന്‍സ് റെഡി. അപ്പോഴ് അതാണ് ട്രെയിങ്ങ്……..!!!!!!

ഒരാഴ്ചയായിയുള്ള തന്‍ന്ടെ പെറ്റ്സിന്റെ കാലിന്ടെ ദീനത്തിന് മരുന്ന് വാങ്ങാന് വെറ്റ് ഡോക്ടറ് അംബികാസുതനെ കാണാന്‍ രാവിലെ പോയിരുന്ന ചെറിയമ്മെ ഈ വിവരം അറിയിക്കാനും വാട്ടറ് റ്റാങ്ക് കസ്സിന്‍സ് എന്നറിയപെട്ടിരുന്ന “ഇരുവര്‍”ക്കും ഒരു പാരയ്ക്കുള്ള കൊള്ള് ഒത്തലോ എന്ന സന്തൊഷത്തില്‍ 1670 ഹൈയ്റ്റ് ല്‍ നിന്നം സമതലം വരെയുള്ള ദൂരം അഞ്ചു മിനിട്ട് കൊണ്ട് ഞാന്‍ പറന്നിറങ്ങി……॥
ബൂലോകമ്മേ……ഈ പിഞ്ചു ക്രുരന്‍ന്ടെ ആദ്യത്തെ ബ്ലോഗ്……അനുഗ്രഹിച്ചാലും……

23 comments:

Sebastian said...

യെഡാ ഉഗാണ്ട രണ്ടാമനെ ബലേ ഭേഷ്‌!

ബ്ലോഗിനുവേണ്ടി ഇത്രയും വലിയ ക്രൂരത വേണമായിരുന്നൊ.

ശ്രീ said...

സ്വാഗതം.


അക്ഷരത്തെറ്റുകള്‍‌ ഒരുപാടുള്ളത് വായനയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇവിടെ നോക്കൂ. ഉപകാരപ്പെട്ടേക്കും.

ഉപാസന | Upasana said...

upaasanyuTe swaagatham
:)
upaasana

ഉണ്ടാപ്രി said...

സ്വാഗതം ഉഗാണ്ട-രണ്ടാമന്‍.
മിലിറ്ററി ചിക്കന്‍ ഫ്രൈ കിട്ടാന്‍ വല്ല വഴിം ഉണ്ടോ?

ഉഗാണ്ട രണ്ടാമന്‍ said...

എല്ലാവര്‍ക്കും നന്ദി...മത്തായി,ശ്രീ,ഉപാസന,ഉണ്ടാപ്രി

ശ്രീവല്ലഭന്‍ said...

അയ്യോ ഇതാരും കണ്ടില്ലരുന്നോ,
അടിപൊളി വിവരണം. ഇഷ്ടപ്പെട്ടു

ഏറനാടന്‍ said...

സുഹൃത്തേ.. നീയും ഒരു ബ്ലോഗന്‍ ആയവിവരം ഇന്നാണറിയുന്നത്! ആദ്യപോസ്റ്റ് നന്നായിരിക്കുന്നു. തുടരുക, എല്ലാ ഭാവുകങ്ങളും..

ഉഗാണ്ട രണ്ടാമന്‍ said...

നന്ദി...ശ്രീവല്ലഭന്‍,ഏറനാടന്‍...

സാക്ഷരന്‍ said...

ബ്ലോസനാറ് കാവിലേക്ക് സ്വാഗതം പാവം ക്രൂരാ …

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

ഉഗാണ്ടാ രണ്ടാമനേ....ആദ്യ പോസ്റ്റ് തന്നെ അലക്കി പൊളിച്ചല്ലോ.......

ഒരായിരത്തി ഒന്ന് ആശംസകള്......:)

ആ വേഡ് വെരിഫിക്കേഷന് എടുത്തു കളഞ്ഞാല് കമെന്റ് ഇടാന് കൊറച്ചൂടേ സുഖാവും..

ഉഗാണ്ട രണ്ടാമന്‍ said...

നന്ദി...സാക്ഷരന്‍,ജിഹേഷ്...

ഉഗാണ്ട രണ്ടാമന്‍ said...

നന്ദി...സാക്ഷരന്‍,ജിഹേഷ്...

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

ദെ..ഇതൊന്നു നോക്കിക്കോളൂ..
http://ashwameedham.blogspot.com/2006/
07/blog-post_28.html

K M F said...

:)

കാലമാടന്‍ said...

:)

രാജന്‍ വെങ്ങര said...

ഞാനും വന്നിട്ടുണ്ടു ഇവിടെ.. വീണ്ടും വരാം ..

സി. കെ. ബാബു said...

വായിച്ചു. കൊള്ളാം. അക്ഷരത്തെറ്റുകളുടെ കാര്യത്തില്‍ ശ്രീ എഴുതിയതു് ശ്രദ്ധിച്ചുകാണുമല്ലോ!

ക്രിസ്തുമസ്- നവവത്സരാശംസകള്‍!

എം പി അനസ്‌ said...

ബൂലോക സുഹൃത്തേ, ബ്ലോഗ്‌മലയാളത്തില്‍ ഈയുള്ളവനും ഒരു വീടുണ്ടാക്കി താമസിച്ച വിവരം സന്തോഷപൂര്‍വം അറിയിക്കട്ടെ. താങ്കളും കുടുംബവും സുഹൃത്തുക്കളോടൊപ്പം കൊസ്രാക്കൊള്ളി എന്ന എന്റെ ബ്ലോഗ്‌ വസതിയിലേക്ക്‌ വരണമെന്നും അനുഗ്രഹിക്കണമെന്നും..... വിനയ പുരസ്സരം ......
www.kosrakkolli.blogspot.com

നിരക്ഷരന്‍ said...

ശ്രീയും , സി.കെ.ബാബുവും പറഞ്ഞത് ശ്രദ്ധിച്ചിരിക്കുമല്ലോ ?
ബൂലോകത്തിലേക്ക് സ്വാഗതം.
വേര്‍ഡ് വേരിഫിക്കേഷന്‍ എടുത്ത് കളയാമോ ?

Sharu.... said...

കൊള്ളാം...നല്ല വിവരണം.. അക്ഷരത്തെറ്റ് കൂടി പരിഹരിച്ചാല്‍ ജോറാകും...:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അക്ഷരത്തെറ്റ് ഒന്ന് നോക്കുക മാഷെ..
കൂടുതലും എന്റെ എന്നുള്ളത് ആണ് കുഴപ്പം..
പിന്നെ ബ്ലോഗ് ഡിസ്പ്ലേ നയിം, അതും ഒന്ന് മാറ്റുക റ്റൈറ്റില്‍ നയിം ഒകെ.

maramaakri said...

മാഷ്‌ എഴുത്തു നിര്‍ത്തണം. ഞാന്‍ തുടങ്ങി.

ഷബീര്‍ മാളിയേക്കല്‍ said...

കുറിപ്പു നന്നായിട്ടുണ്ട്.

see my fotoblog and write ur comments

www.viewsnaps.blogspot.com