Saturday, January 19, 2008

വിദ്യാ(ആഭാസം)


അതെ….ശരണം വിളിയുടെ കുറവ് മാത്രമേയുണ്ടായിരുന്നുള്ളൂ….3 ഹെയറ് പിന് അതെല്ലങ്കില്‍ 120 യൊള്ളം പടികള്‍…ആദ്യമായി പുനലൂര്‍ എസ്സ് എന്‍ കോളെജ് കയറുമ്പോള്‍…

വിപ്ലവ വിദ്യാ സംഘടന മാത്രം…അവരുടെ കൊടിയും ബാനറും മാത്രം…മുന്നക്ഷരത്തിന് പകരം ഇംഗ്ലിഷ് അക്ഷരമാലയിലെ വേറെയെതെങ്ങിലും പറഞ്ഞു പോയാല്‍ സംസ്ഥാനത്തെ ആദ്യത്തെ റെഫെറല്‍ താലൂക്ക് ആശുപത്രിയില്‍ റഫറ് ചെയ്യാന്‍ പോലും ആരുമുണ്ടാകില്ലാ എന്ന ബാലപാഠം സ്ക്കൂള്‍ പാഠാവലിയില്‍ നിര്‍ബന്ധമായി പഠിപ്പിച്ചു പോരുന്നതു കൊണ്ട് വേറെ അക്ഷരമോ കൊടിയുടെ നിറമോ കണ്ണിന് പിടിച്ചിരുന്നില്ല… എന്തിന് ……..കോളെജില്‍ പോയവന്‍ ദേ… മെഡിക്കല്‍ കോളെജിനു പോലും വേണ്ടാതായി കിടക്കുന്നു എന്ന് നല്ലവരായ നാട്ടുക്കാരെ കൊണ്ട് പറയിയ്ക്കണം….?

കാശ്മീര്‍ പോലുള്ള കാലാവസ്ഥ കാരണം ശരീരം മുഴുവന്‍ ടാന്‍ കളറില്‍ നടന്നിരുന്ന ചിലര്‍ ഇടയ്ക്കിടെ, പ്രത്യേകിച്ച് കോളെജ് തിരഞ്ഞിടുപ്പിനുബന്ന്ദിച്ച് വേറെ കുറെ അക്ഷരങ്ങളുമായി കൂട്ട് പിടിയ്ക്കുകയും പിന്നീട് നടന്ന സ്നേഹ തലോടലിന്റെ ഫലമായി ശരീരത്തിന്റെ പെയ്ന് റ് പോയി ഉത്തേരേന്ത്യക്കാരെ പോലെ വെള്ളുക്കുകയും ചെയ്ത സ്റ്റോറികള്‍ ധാരാളം.

അങ്ങനെ വളരെ സമാധാനത്തോടെ കോളെജില്‍ പോയിരുന്ന കാലം….പണ്ടുള്ളവര്‍ ക്ലാസ്സെന്നോ മറ്റോ പ്രയോഗിച്ചേക്കാവുന്ന സ്ഥലത്ത് കോളെജ് എന്ന് പറഞ്ഞത് മനപൂര്‍വം…കാന്റ്റീന്‍ ഒരിക്കലും ക്ലാസ്സ് റൂം ആകാന്‍ കഴിയില്ലലോ.....?അന്നൊരിക്കലാണ് ആ ഭീകര സംഭവമുണ്ടായതു....കോളെജിലെയ്ക്കുള്ള ഹെയറ് പിന് കയറുന്നതിനെടെയിലാണ് ആ നിലവിളികള്‍ കേട്ടത്…തെരഞ്ഞെടുപ്പ് കഴിഞ്ഞു… വിളിയ്കേണ്ടവര്‍ നിലവിളിയ്ച്ചു തീര്‍ത്തതാണലോ…..

ദെന്‍????

അപ്പോഴാണ് ആ ദാരുണ സംഭവം... ലോവറ് പ്രെംമ്മറി സ്ക്കുള്‍ സ്റ്റുഡ്ന്‍സിനെ പോലെ കോളെജിലെ പുലികളെ വരെ ട്രീറ്റ് ചെയ്തിരുന്ന……അവരെ പെരുമാറാന്‍ ചാലിയക്കര വനത്തില്‍ നിന്നും ചുരലുകള്‍ ഇംപ്പോര്‍ട്ട് ചെയ്യാന്‍ വരെ മടിക്കാട്ടാതിരുന്ന നമ്മുടെ പ്രിന്‍സി…… കാന്റ്റീന് സമീപം സേനാനായകനെ പോലെ വാളിന് പകരം സ്വന്തം ആയുധമായ ചുരലുമായി….കുടെ അറ്റന്റ്യ്ഴ്സ് സേനയും……

ചുറ്റും…..ക്ലാസ്സില്‍ കയറി താന്‍ ആ ക്ലാസ്സിലെ പ്രജയാണ് എന്ന് ആദ്യമായി കാണുന്ന സാറിനെ അറിയിക്കണോ….അതോ… കാന്റ്റീനില്‍ കയറി ഒളിയ്ക്കണോ….. അതോ… അതോ…
ആകെ റ്റെന്‍ഷനടിയ്ക്കുന്ന…..ഫസ്റ്റ് യിയറ് പ്രീ-കളുടെ മുഖം…… ഭീകരാന്തീരിക്ഷമാണോ…. അതോ…കോളെജ് നന്നാവുന്നതിന്റെ നാന്ദിയോ……

പെട്ടെന്ന് സാറും കിങ്കരന്മാരും നടുങ്ങുമാതിരി താഴെ പുല്ലുകള്‍ക്ക് മറവില്‍ അന്നു വരെ തിരോന്തരം ചൂള്ള ഭാഗത്തു ചില നേരങ്ങള്ളില്‍ മാത്രം കേള്‍ക്കാന്‍ കഴിയുമ്മായിരുന്ന മഹത് വചനങ്ങള്‍ ഘോര ഘോരമായി…..ശബ്ദം ശ്രദ്ധിച്ചു…… കോളെജ് പുലികളുടെതാണ്………………..

ഞെട്ടല്‍ മാറിയപ്പോള്‍…..കേട്ടതിനെക്കാള്‍ ഗ്രെയ്ഡു കൂടിയ ചില വചനങ്ങള്‍ മുകളില്‍ നിന്നും…………പ്രിന്‍സിയും കൂട്ടരും…..

ഓടി തള്ളിപ്പോയി…………………

എന്താണ് പ്രശ്നം……………..ഓടുന്നെടെയില്‍ ഒരു പുലി വിളിച്ചു പറഞ്ഞു………..ഞങ്ങളെ ഓടിച്ചിട്ട് പഠിപ്പിക്കാനുള്ള പ്രിന്‍സിയുടെ ശ്രമം ഞങ്ങള്‍ പുലും…….അല്ല പല്ലും നഖവും കൊണ്ട് എതിര്‍ത്ത് തോല്‍പ്പിയ്ക്കും….

അന്ന് ചില പുതിയ കാര്യങ്ങള്‍ (എന്നെത്തെയും പോലെ) കോളെജില്‍ നിന്നും പഠിക്കാനായതിന്റെ സന്തോഷത്തില്‍ ഞങ്ങള്‍ വീട്ടിലെയ്ക്ക്, അല്ല രാം രാജില്‍ മമ്മൂട്ടിയുടെ പടത്തിന്‍ ആളുണ്ടോ എന്ന് നോക്കാന്‍…..
53 comments:

ഉഗാണ്ട രണ്ടാമന്‍ said...

ഒരു കോളെജ് ദിനത്തിന്ടെ ഓര്‍മ്മ...

Meenakshi said...

പുതുമയുള്ള ഭാഷ, കൊള്ളാം അവതരണം

ബാജി ഓടംവേലി,ബഹറിന്‍ said...

നല്ല വിവരണം
തൂടരുക....

ഉഗാണ്ട രണ്ടാമന്‍ said...

നന്ദി...മീനാക്ഷി, ബാജി...

ഏറനാടന്‍ said...

ശൈലി കൊള്ളാം സുഹൃത്തേ ഉഗാണ്ടേ.. (ശരിപ്പേര്‍ ഇവിടെ പറയാമോ എന്നറിയില്ല)
എന്നിട്ട്? പോരട്ടെ ഉഗാണ്ടന്‍ വീരഗാഥകള്‍..

ശ്രീ said...

ഉഗാണ്ടാ ചരിതങ്ങളിനിയും പോരട്ടേ
:)

Sharu.... said...

കൊള്ളാം... അവതരണത്തിന് പുതിയൊരു ശൈലി...നന്നായി :)

ഗീതാഗീതികള്‍ said...
This comment has been removed by the author.
ഗീതാഗീതികള്‍ said...

പിഞ്ചു ക്രൂരന്റെ ഈ പിഞ്ചു ബ്ലോഗിലേക്ക് ആദ്യമായൊന്നെത്തിനോക്കിയതാണ്....

പിഞ്ചുപോസ്റ്റ് നന്നായങ്ങു പിടിച്ചൂ‍ട്ടോ...

പിഞ്ചായതുകൊണ്ടാകാം, നിറയെ അക്ഷരത്തെറ്റിന്‍പിസാസുകള്‍ പല്ലിളിക്കുന്നു.....
ആട്ടിയോടിക്കണേ...

പ്രയാസി said...

അഭ്യാസം കൊള്ളാം..:)

ഉഗാണ്ട രണ്ടാമന്‍ said...

ഏറനാടാ:...നന്ദി...പ്രൊഫെലില്‍ ശരി പേരാ വെച്ചിരിയ്ക്കുന്നതു...

ശ്രീ:...:)

ഷാരു:...നന്ദി...

ഗീതെച്ചി:...അക്ഷരത്തെറ്റിന്‍പിസാസുകള്‍...മാറ്റാന്‍ ശ്രമിയ്ക്കാം...

പ്രയാസി: പ്രയാസിയുടെ പടമാ അഭ്യാസം രചിയ്ക്കാനുള്ള പ്രചോദനം....;)

കൊസ്രാക്കൊള്ളി said...

നല്ല അസ്സല് കോളേജ് ജീവിതം
ഭാവിതലമുറ ഇങ്ങനെയാവണം
ബ്ലോഗിലമ്മ കാക്കട്ടെ
വരണം
www.kosrakkolli.blogspot.com

ഗോപന്‍ - Gopan said...

നല്ല ഉശിരുള്ള പ്രിന്‍സിയും
ഓടി പഠിക്കുന്ന കുഞ്ഞുങ്ങളും..
ഇഷ്ടമായി.. ആട്ടേ..
മമ്മൂട്ടി പടം കണ്ടോ എന്നിട്ട് ..?

Roshan said...

ഞെട്ടല്‍ മാറിയപ്പോള്‍…..കേട്ടതിനെക്കാള്‍ ഗ്രെയ്ഡു കൂടിയ ചില വചനങ്ങള്‍ മുകളില്‍ നിന്നും…………പ്രിന്‍സിയും കൂട്ടരും…..


ithu kalakki
kidilam

പുടയൂര്‍ said...

കൊള്ളാമണ്ണാ... പൊസ്റ്റ്ന്റെ തലക്കെട്ടുമാതിരി നിങ്ങള്‍ ആഭാസിയാണോ എന്നറിയില്ല.. പക്ഷേ ഒന്നുറപ്പ് താങ്കളോരു അഭ്യാസിയാ‍......
ഹഹ.. കലക്കി മാഷെ... കലക്കി.

ഫസല്‍ said...

അഭ്യാസങ്ങളൊക്കെ കലക്കി
തുടരുക സുഹൃത്തെ................
ഭാവുകങ്ങള്‍

..::വഴിപോക്കന്‍[Vazhipokkan] said...

നല്ല വിവരണം,പോരട്ടെ അടുത്തതും :)

കാവലാന്‍ said...

തള്ളേ....യെന്തര്,ഞെരിപ്പന്‍ പൊളപ്പ് കളാണല്ലാ...പ്വാരട്ട് പ്വാരട്ട് വീര ശൂര പരാക്രമങ്ങള്.

welcome to the shadows of life said...

hi
kollam

maramaakri said...

നായര്‍ സ്ത്രീകളെപറ്റിയുള്ള ശശിധരന്റെ അഭിപ്രായത്തോട്‌ പ്രതികരിക്കൂ. http://maramaakri.blogspot.com/

maramaakri said...

മാപ്പ്, ഞാന്‍ എഴുത്ത് നിര്‍ത്തുന്നു, ഇനി ചിത്രങ്ങളുടെ ലോകത്തേക്ക്.
വായിക്കുക: http://maramaakri.blogspot.com/2008/03/blog-post_709.html

കനല്‍ said...

അണ്ണാ നമ്മടെ കോളേജിനെ പറ്റിയാ അണ്ണന്‍ ഇങ്ങനെയൊക്കെ എഴുതി പിടിപ്പിച്ചിരിക്കുന്നത്.
അന്ന് ചുരുക്കം ചില പ്രൊഫസര്‍മാരും കാന്റീനി വന്നിരുന്നു സിഗരറ്റ് പന്തം ആസ്വദിക്കുമായിരുന്നു.അവര്‍ക്ക് ഒരു പ്രത്യേക ടൈമിങ്ങ് ഒന്നും ഇല്ലാത്തതിനെതിരെ എനിക്ക് പ്രതികരിക്കണമെന്നുണ്ടായിരുന്നു.
നമ്മള് പ്രതികരിച്ചാരും ലവര് നന്നാവില്ലെന്ന് മനസിലായതുകൊണ്ട് ഞാനതിനൊന്നും പോയില്ല.അന്നത്തെ മൂന്നക്ഷര പാര്‍ട്ടിനേതാക്കന്മാരായ കൊശവന്‍സ് ആദര്‍ശങ്ങള്‍ ലോക്കറില്‍ വച്ച് പാര്‍ട്ടിയും കൂറും മാറി നടക്കുന്നത് അടുത്തിടെ ഞാനും കണ്ട് ചിരിച്ചു.
അണ്ണാ ന്നാലും അണ്ണന്റെ രൂപം ങ്ങോട്ട് ഓര്‍ത്തെടുക്കാനാവുന്നില്ല

maramaakri said...

ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html

ഗീതാഗീതികള്‍ said...

പിഞ്ചു ക്രൂരനെന്തേ പുതിയ പിഞ്ചു പോസ്റ്റുകള്‍ ഒന്നും ഇടാത്തേ ?

kilukkampetty said...

വിഷു ആശംസകള്‍.
വീണ്ടും എഴുതി തുടങ്ങു ഇന്നു മുതല്‍, നല്ല ദിവസം അല്ലേ....

kilukkampetty said...
This comment has been removed by the author.
തസ്കരവീരന്‍ said...

കാലമാടന്‍ മറ്റൊരു പേരില്‍ ബ്ലോഗ് തുടങ്ങുന്നു:
തസ്കരവീരന്‍
(ഒരിക്കല്‍ എന്‍റെ ബ്ലോഗില്‍ വന്നതിനുള്ള ശിക്ഷയായാണ് ഇത് ഇവിടെ വന്ന് പറഞ്ഞിട്ടു പോകുന്നത്).
ഇനിയും കാണാമെന്നു പ്രതീക്ഷിക്കുന്നു.

Kichu & Chinnu | കിച്ചു & ചിന്നു said...

:)

G.manu said...

………..ഞങ്ങളെ ഓടിച്ചിട്ട് പഠിപ്പിക്കാനുള്ള പ്രിന്‍സിയുടെ ശ്രമം ഞങ്ങള്‍ പുലും…….അല്ല പല്ലും നഖവും കൊണ്ട് എതിര്‍ത്ത് തോല്‍പ്പിയ്ക്കും….

എനിക്ക് വയ്യ
മാഷേ ഒരു ഓഫ്..

കോന്നി സ്വദേശിയാണ് എന്നൊരു ഫ്ലാഷ് കിട്ടി..ആണൊ..
എങ്കില്‍ എവിടെ.. ഒന്നു പറയൂ വേഗം...

ഉഗാണ്ട രണ്ടാമന്‍ said...

മനു ജീ...ഞാന്‍ ഒരു പുനലൂര്‍ കാരനാ...പക്ഷെ കോന്നിയില്‍ വളരെ അടുത്ത ബന്ധുക്കള്‍ ഉണ്ട്...

ea jabbar said...

ഖുര്‍ ആന്‍ ബ്ലോഗില്‍ പുതിയ ലേഖനം:-
ഭ്രൂണശാസ്ത്രം ഖുര്‍ ആനിലും ഹദീസിലും

smitha adharsh said...

പിഞ്ച്‌ ക്രൂരാ...വേറിട്ട ഒരു ശൈലി...ഇനിയും പോസ്റ്റുകള്‍ പോരട്ടെ..എല്ലാ ഭാവുകങ്ങളും..

തപസ്വിനി said...

നല്ല പോസ്റ്റ്.. നല്ല പേര്

Arun Kayamkulam said...
This comment has been removed by the author.
കുമാരന്‍ said...

നിങ്ങളുടെ ഭാഷ..
ഉഗാണ്ടയിലേതാണോ..
ഒരു വറൈറ്റിയുണ്ട്.

...പകല്‍കിനാവന്‍...daYdreamEr... said...

ഇതെന്നതാ.. എല്ലാ വര്‍ഷവും ഓരോ പോസ്റെ ഒള്ളോ.. ഇപ്പോഴാ വായിച്ചത് ഈ അഭ്യാസം...... :)
ഈ വര്‍ഷത്തെ പോസ്റ്റിനുള്ള സമയമായി കേട്ടോ...

smitha adharsh said...

അത് ശരി.....
ഇക്കൊല്ലം പോസ്റ്റ് ഒന്നും ഇട്ടിട്ടില്ലേ?

ഉഗാണ്ട രണ്ടാമന്‍ said...

ressesion-ന്ടെ സമയമലെയൊ...എല്ലാം മാന്ദ്യത്തീലാ...:)

ശ്രീഇടമൺ said...

അതെ….ശരണം വിളിയുടെ കുറവ് മാത്രമേയുണ്ടായിരുന്നുള്ളൂ….3 ഹെയറ് പിന് അതെല്ലങ്കില്‍ 120 യൊള്ളം പടികള്‍…ആദ്യമായി പുനലൂര്‍ എസ്സ് എന്‍ കോളെജ് കയറുമ്പോള്‍…

നല്ല രസികന്‍ വിവരണം...*

ഇര said...

ആദ്യമയാണ് ഇവിടെ, വിത്യസ്തമായ പോസ്റ്റ്..
അഭിനന്ദനങ്ങൾ

Rani Ajay said...

കലക്കി മാഷെ...ഇനിയും പോസ്റ്റുകള്‍ പോരട്ടെ..

കൊട്ടോട്ടിക്കാരന്‍... said...

ഉഗാണ്ടയിലേയ്ക്കുള്ള വഴി ഇത്ര എളുപ്പമാണോ ?

വിവരണം നന്നായിട്ടുണ്ട് മാഷേ...തുടരൂ...

unnimol said...

punalur s n college !!!!!!!orikkal mathrame avide poyittulloo. avide ninnulla kazhchakal enthu rasamaanu alle?

Sureshkumar Punjhayil said...

Nalla ormakal.. Enneyum purakilekku valichu...!!

Manoharam, Ashamsakal...!!!

ബഷീര്‍ വെള്ളറക്കാട്‌ / pb said...

പ്രിയ ഉഗാണ്ട ഭായ്..

ഇവിടെ ആകെ മാറാല പിടിച്ചു തുടങ്ങിയല്ലോ.. എന്താ ഒരു പോസ്റ്റിട്ടു ഞങ്ങളെ ബോറടിപ്പിച്ചുടെ ?

എന്റെ ബ്ലോഗിലിട്ട കമന്റിൽ തൂങ്ങിയാണിപ്പോഴിവിടെയെത്തിയത്..

കോളേജ് ഓർമ്മകൾ ഇനിയും പോരട്ടെ..

കുഞ്ഞായി said...

വേറിട്ട ശൈലി മാഷേ..
തുടരുക

കൊട്ടോട്ടിക്കാരന്‍... said...

നല്ല ഓര്‍മ്മ...

jayanEvoor said...

ലോവറ് പ്രെംമ്മറി സ്ക്കുള്‍ സ്റ്റുഡ്ന്‍സിനെ പോലെ കോളെജിലെ പുലികളെ വരെ ട്രീറ്റ് ചെയ്തിരുന്ന…..

ഇത്തരം ഒരു പ്രിന്‍സിപ്പാള്‍ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു!

കൊള്ളാം!

ഭായി said...

ഇതെന്താ എഴുത്തു നിര്‍ത്തി ഉഗാണ്ടക്കു പോയോ..?
ഓ... ചിലപ്പോള്‍ ഉഗാന്ട03 അവതാരമുണ്ടാകുമായിരിക്കും...:)

തൃശൂര്‍കാരന്‍..... said...

കൊള്ളാം..ഇഷ്ടപ്പെട്ടു

ഖാന്‍പോത്തന്‍കോട്‌ said...

vannu....kandu...chirichu..!!

എന്‍.ബി.സുരേഷ് said...

enthanu pinne ezhuthu nirtthikkaLanjath,
jolitthirakkaano,
emkilum thudarnoode

Ranjith Chemmad / ചെമ്മാടന്‍ said...

enthonnedey? puthiya postukalonnum illey?